24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തൃ​ശൂ​രി​ൽ അ​ച്ഛ​നെ​യും അ​മ്മ​യെ​യും മ​ക​ൻ വെ​ട്ടി​ക്കൊ​ന്നു.
Kerala

തൃ​ശൂ​രി​ൽ അ​ച്ഛ​നെ​യും അ​മ്മ​യെ​യും മ​ക​ൻ വെ​ട്ടി​ക്കൊ​ന്നു.

തൃ​ശൂ​രി​ൽ അ​ച്ഛ​നെ​യും അ​മ്മ​യെ​യും മ​ക​ൻ വെ​ട്ടി​ക്കൊ​ന്നു. ഇ​ഞ്ച​ക്കു​ണ്ട് സ്വ​ദേ​ശി കു​ട്ട​ൻ(60), ഭാ​ര്യ ച​ന്ദ്രി​ക(55) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ൻ അ​നീ​ഷ് ഒ​ളി​വി​ലാ​ണ്. കു​ടും​ബ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ കാ​ര​ണം.

റോഡില്‍ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുകത്തിയുമായെത്തി മകന്‍ ആക്രമിക്കുകയായിരുന്നു. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. കഴുത്തിലും നെഞ്ചിലുമായിരുന്നു അച്ഛന് വെട്ടേറ്റത്.

മകൻ ആക്രമിക്കാൻ തുടങ്ങിയതോടെ മാതാപിതാക്കൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുത്. കൊലപാതക വിവരം വിളിച്ച് അറിയിച്ചത് അനീഷാണെന്ന് പോലീസ് പറഞ്ഞു.

Related posts

മെക്കിട്ടുകയറൽ വേണ്ട: ക്ഷേമകാര്യങ്ങളിൽ കേന്ദ്ര തീട്ടൂരം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം അടുത്തയാഴ്ച വർധിപ്പിക്കും; അര ലീറ്ററും ആലോചനയില്‍

Aswathi Kottiyoor

അമേരിക്കയുടെ വളര്‍ച്ച ഇടിയും ; ഐഎംഎഫ് മുന്നറിയിപ്പ്.

Aswathi Kottiyoor
WordPress Image Lightbox