22.6 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മലയാറ്റൂര്‍ തീര്‍ഥാടന യാത്രയ്ക്ക് അവസരമൊരുക്കി കെഎസ്‌ആര്‍ടിസി
Kerala

മലയാറ്റൂര്‍ തീര്‍ഥാടന യാത്രയ്ക്ക് അവസരമൊരുക്കി കെഎസ്‌ആര്‍ടിസി

മലബാറിലെ ഭക്‌തര്‍ക്ക്‌ ഈസ്‌റ്ററിനോടനുബന്ധിച്ച്‌ മലയാറ്റൂര്‍ തീര്‍ഥാടന യാത്ര നടത്താന്‍ അവസരമൊരുക്കി കെഎസ്‌ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ. വാരാന്ത്യങ്ങളിന്‍ മലയാറ്റൂര്‍ മല കയറാനായി ജില്ലയില്‍ നിന്നും കെഎസ്‌ആര്‍ടിസി ബഡ്‌ജറ്റ്‌ ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ്‌ സ്‌പെഷ്യല്‍ ട്രിപ്പ്‌ ഒരുക്കുന്നത്‌.

കണ്ണൂരില്‍ നിന്നും രാവിലെ പുറപ്പെട്ട്‌ വൈകിട്ടോടെ മല കയറാനാണ്‌ അവസരം. യാത്രക്കാര്‍ക്ക്‌ മുന്‍കൂട്ടി സീറ്റ്‌ ബുക്ക്‌ ചെയ്യാവുന്നതാണ്. ഒരാള്‍ക്ക്‌ 900 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. ഭക്ഷണവും മറ്റു ചിലവുകളും യാത്രക്കാര്‍ വഹിക്കണം. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനുമായി 9496131288, 8089463675.

Related posts

പെ​ട്രോ​ള്‍ പ​മ്പ് തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്കു​ന്നു

Aswathi Kottiyoor

ലഹരിമരുന്ന് തടയാൻ പ്രത്യേക ദൗത്യം; അതിർത്തികളിൽ കർശന പരിശോധന

Aswathi Kottiyoor

സംസ്ഥാനത്ത് 175 പുതിയ മദ്യവില്‍പന ശാലകള്‍ കൂടി

Aswathi Kottiyoor
WordPress Image Lightbox