27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കണ്ണൂരില്‍നിന്ന് ദോഹയിലേക്ക് പ്രതിദിന സര്‍വീസ് മെയ് 9ന്
Kerala

കണ്ണൂരില്‍നിന്ന് ദോഹയിലേക്ക് പ്രതിദിന സര്‍വീസ് മെയ് 9ന്

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ദോഹയിലേക്ക് ഇന്‍ ഡിഗോയുടെ പ്രതിദിന സര്‍വീസ് മെയ് 9ന് തുടങ്ങും. വൈകുന്നേരം 5.35ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 7.10ന് ദോഹയില്‍ എത്തുന്ന വിധത്തിലാണ് സര്‍വീസ്.
പ്രാദേശിക സമയം രാവിലെ 8.10ന് ദോഹയില്‍നിന്ന് പുറപ്പെട്ട് 3.05ന് കണ്ണൂരിലെത്തും.
18,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ ആഴ്ചയില്‍ അഞ്ചുദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദോഹയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

Related posts

മലിനീകരണം കൂടുതൽ ഡൽഹിയിലും ഫരീദാബാദിലും വായു മലിനീകരണം കുറവുള്ള നഗരങ്ങളിൽ കേരളത്തിൽനിന്ന്‌ 5 നഗരങ്ങൾ .

Aswathi Kottiyoor

കെഎസ്ആർടിസിയെ മൂന്നാക്കാൻ ലക്ഷ്യമിട്ട് ഗതാഗത വകുപ്പ്

Aswathi Kottiyoor

ഭർത്താവറിയാതെ ഭക്ഷണത്തിൽ മരുന്ന്‌ കലർത്തി നൽകിയത്‌ എട്ട്‌ വർഷം; ലക്ഷ്യമിട്ടത്‌ സ്വത്ത്‌

Aswathi Kottiyoor
WordPress Image Lightbox