24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സി​ൽ​വ​ർ​ലൈ​ൻ; മൂ​ന്ന് ജി​ല്ല​ക​ളി​ലെ സാ​മു​ഹി​കാ​ഘ​ത പ​ഠ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി‌‌‌
Kerala

സി​ൽ​വ​ർ​ലൈ​ൻ; മൂ​ന്ന് ജി​ല്ല​ക​ളി​ലെ സാ​മു​ഹി​കാ​ഘ​ത പ​ഠ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി‌‌‌

സി​ൽ​വ​ർ​ലൈ​ൻ സാ​മു​ഹി​കാ​ഘാ​ത പ​ഠ​നം മൂ​ന്ന് ജി​ല്ല​ക​ളി​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ പ​ഠ​നം ന​ട​ത്തു​ന്ന രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സി​ന്‍റേ​താ​ണ് തീ​രു​മാ​നം.

ഇ​ക്കാ​ര്യം റ​വ​ന്യു വ​കു​പ്പി​നെ അ​റി​യി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം അ​റി​ഞ്ഞ ശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. രാ​ജ​ഗി​രി​യി​ലെ പ​ഠ​ന സം​ഘ​ത്തെ ഇ​ന്ന​ലെ എ​റ​ണാ​കു​ള​ത്ത് ത​ട​ഞ്ഞി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ട് എ​റ​ണാ​കു​ളം ജി​ല്ലാ ക​ല​ക്ട​ർ മു​ഖേ​ന സ​ർ​ക്കാ​രി​നെ അ​റി​യി​ച്ച​ത്.

Related posts

മുഖ്യമന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇന്ന് ദുബായിൽ

Aswathi Kottiyoor

കേരളത്തില്‍ 418 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ആറ് കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ;പെപ്പര്‍ സ്പ്രേ അടിച്ച് രക്ഷപ്പെടാന്‍ ശ്രമം

Aswathi Kottiyoor
WordPress Image Lightbox