24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വീടിന് നാശനഷ്ടം
Iritty

ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വീടിന് നാശനഷ്ടം

ഇരിട്ടി: വീടിന് മുകളില്‍ തെങ്ങ് വീണു. ആനപ്പന്തിയിലെ ചക്കാലക്കല്‍ ദേവസ്യയുടെ വീടിന് മുകളിലാണ് തെങ്ങ് വീണത്.കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ശക്തമായ കാറ്റിലാണ് തെങ്ങ് വീണത്. വീടിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

Related posts

മാതാ പിതാക്കളേയും ഭാര്യയേയും പാചകവാതക സിലണ്ടർ തുറന്നുവിട്ട് അപയപ്പെടുത്താൻ ശ്രമം – സിവിൽ എക്‌സൈസ് ഓഫീസർ റിമാണ്ടിൽ

Aswathi Kottiyoor

ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി

Aswathi Kottiyoor

ഇരിട്ടിയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു……….

WordPress Image Lightbox