24.4 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം
Peravoor

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം .റോഡില്‍ വീണ ഇരുചക്ര വാഹനയാത്രക്കാരിയെ രക്ഷിക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് സൈന്‍ബോര്‍ഡിലും ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. നടുവനാട് ശിവപുരം റോഡില്‍ കോളാരിയിലാണ് സംഭവം. ബുധനാഴ്ച രാത്രി 7 മണിയോടെ മാലൂര്‍ സ്വദേശിനി സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തില്‍പ്പെടുകയും റോഡിലേക്ക് തെറിച്ച് വീണ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് സൈന്‍ബോര്‍ഡിലും വൈദ്യുത തൂണിലും മതിലിലും ഇടിക്കുകയായിരുന്നു. ഇരുചക്ര വാഹന യാത്രക്കാരിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Related posts

പു​ന​രു​ജ്ജീ​വ​ന​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

Aswathi Kottiyoor

പേരാവൂർ താലൂക്ക് ആശുപത്രിക്ക് കോവിഡ് ഐസൊലേഷൻ വാർഡ് അനുവദിച്ച് ഉത്തരവിറങ്ങി

Aswathi Kottiyoor

*ഓടംതോട് പാലത്തിന്റെ ഉപരിതല നിര്‍മ്മാണം പൂര്‍ത്തിയായി*

Aswathi Kottiyoor
WordPress Image Lightbox