24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *4 ദിവസം കൂടി മഴയ്ക്കു സാധ്യത; ചൂട് കുറയുന്നില്ല.*
Kerala

*4 ദിവസം കൂടി മഴയ്ക്കു സാധ്യത; ചൂട് കുറയുന്നില്ല.*

സംസ്ഥാനത്തു 4 ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഭേദപ്പെട്ട മഴ ലഭിച്ചു.കൊച്ചിയിൽ 3.78 സെന്റിമീറ്റർ, കോട്ടയം 3.45 സെ.മീ., ആലപ്പുഴ 1.12 സെ.മീ., പുനലൂർ 8.6 മില്ലി മീറ്റർ, തിരുവനന്തപുരം 2.6 മി.മീ. എന്നിങ്ങനെ മഴ രേഖപ്പെടുത്തി. അതേസമയം, ചൂടിനു കാര്യമായി കുറവില്ല. പാലക്കാടാണ് ഏറ്റവും കൂടുതൽ– 37.6 ഡിഗ്രി സെൽഷ്യസ്.

Related posts

എംആർപി 1170 രൂപ; ഓൺലൈനിൽ 1245 ; തട്ടിപ്പ്‌ വ്യാപകം

Aswathi Kottiyoor

തദ്ദേശസ്ഥാപനതല സ്പോർട്സ് കൗൺസിൽ, തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

പാലാരിവട്ടം മേല്‍പ്പാലം മാര്‍ച്ച്‌ 7ന് തുറന്നുകൊടുക്കുമെന്ന് പൊതുമരാത്ത് വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox