24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഫോണുകളില്‍നിന്ന് കൊവിഡ് ‘കോളര്‍ ട്യൂണ്‍’ നീക്കും
Kerala

ഫോണുകളില്‍നിന്ന് കൊവിഡ് ‘കോളര്‍ ട്യൂണ്‍’ നീക്കും

ഫോണുകളില്‍ നിന്ന് കൊവിഡ് അറിയിപ്പുകള്‍ നിര്‍ത്താന്‍ ആരോഗ്യമന്ത്രാലയം ആലോചന നടത്തുന്നതായി റിപ്പോര്‍ട്ട്.
കൊവിഡ് വ്യാപനത്തില്‍ കുറവുവന്ന സാഹചര്യത്തിലാണ് നീക്കം. എന്നുമുതല്‍ അവസാനിപ്പിക്കും എന്നതിനെപറ്റി കൃത്യമായ വിവരമില്ല. രാജ്യത്ത് ജനജീവിതം സാധാരണ രീതിയിലേക്ക് മടങ്ങുന്നതോടെ കൊവിഡ് കോളര്‍ട്യൂണ്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കൊവിഡ് സമയത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ പറ്റിയും പ്രതിരോധ കുത്തിവെപ്പിനെപറ്റിയുമാണ് കോളര്‍ട്യൂണ്‍ അറിയിപ്പ്. 2020 മാര്‍ച്ച് മുതലാണ് ഇത് ഫോണില്‍ പ്രീ കോളായും കോളര്‍ ട്യൂണായും ജനങ്ങളെ കേള്‍പ്പിക്കാന്‍ തുടങ്ങിയത്.

Related posts

വാർഡ് നിയന്ത്രണത്തിന് ഇളവ്; ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ഇ​​​രു​​​ന്നു ക​​​ഴി​​​ക്കു​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ല

Aswathi Kottiyoor

യു.എം.സി മണത്തണ യൂണിറ്റ് വനിതാ വിംഗ് ന്യൂ ഇയര്‍ ആഘോഷിച്ചു

Aswathi Kottiyoor

ഇന്ന് ആസ്പത്രികൾ സ്തംഭിക്കും*

Aswathi Kottiyoor
WordPress Image Lightbox