24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നീടുപൊയിൽ 28-ാം മൈലിൽ കാർ കത്തി നശിച്ചു
Kerala

നീടുപൊയിൽ 28-ാം മൈലിൽ കാർ കത്തി നശിച്ചു


നീടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തിൽ കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ പരിക്കേല്ക്കാതെ രക്ഷപെട്ടു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം നടന്നത്. കണ്ണൂർ സ്വദേശി അഴീക്കൽ സുധീഷിന്റെ മഹീന്ദ്ര വെറിറ്റോ കാറാണ് കത്തി നശിച്ചത്. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി തീയണച്ചു.

Related posts

പെൻസിൽ പാക്കിങ്ങിന്‌ ലക്ഷം രൂപ കിട്ടില്ല ; ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങരുത്‌

Aswathi Kottiyoor

നിക്ഷേപാനുകൂലമല്ല എന്ന വാദം കേരളത്തെ അപമാനിക്കാൻ- മുഖ്യമന്ത്രി

Aswathi Kottiyoor

കണ്ണൂരിൽ ട്രെയിനിനുനേരെ കല്ലേറ്; പന്ത്രണ്ടുകാരിയുടെ തലയ്ക്ക് പരിക്കേറ്റു

Aswathi Kottiyoor
WordPress Image Lightbox