23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇന്ധനവിലവീണ്ടും കൂട്ടി
Kerala

ഇന്ധനവിലവീണ്ടും കൂട്ടി

ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 33 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 108.53 രൂപയും ഡീസൽ വില 95.75 രൂപയുമായി. ഒറ്റയാഴ്ചകൊണ്ട് ഇന്ധനവില നാലരരൂപയോളമാണ് കൂടിയത്.

Related posts

പാൽവില വർധിപ്പിച്ചത് ചാകരയാക്കി തമിഴ് നാട്ടിൽ നിന്നുള്ള വിഷപ്പാൽ ലോബികൾ

Aswathi Kottiyoor

ഇന്ന് റിപ്പബ്ലിക് ദിനം ; പരേഡ്‌ തുടങ്ങുന്നത്‌ 10.30 ന്‌

Aswathi Kottiyoor

പഴയങ്ങാടിയിൽ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി ;വൻ ദുരന്തം

Aswathi Kottiyoor
WordPress Image Lightbox