30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നാളെമുതൽ നാലുദിവസം ബാങ്ക്‌ ഇല്ല; അടുത്തയാഴ്‌ച മൂന്ന് പ്രവൃത്തിദിനം മാത്രം
Kerala

നാളെമുതൽ നാലുദിവസം ബാങ്ക്‌ ഇല്ല; അടുത്തയാഴ്‌ച മൂന്ന് പ്രവൃത്തിദിനം മാത്രം

ശനിയാഴ്‌ച മുതൽ നാലുനാൾ ബാങ്കുകൾ പ്രവർത്തിക്കില്ല. പിന്നീട് രണ്ടുദിവസം പ്രവർത്തനം കഴിഞ്ഞാൽ വീണ്ടും ഒരു അവധി. അടുത്തയാഴ്‌ചയുള്ള ആകെ മൂന്ന് പ്രവൃത്തിദിനം മാത്രമാണുള്ളത്‌.

നാലാം ശനിയാഴ്‌ചയും ഞായറാഴ്‌ചയും ബാങ്കുകൾ അവധിയാണ്. തുടർന്നുവരുന്ന 28,29 തീയതികളിൽ ദേശീയ പണിമുടക്ക് കാരണം ബാങ്ക് പ്രവർത്തിക്കില്ല. ഏപ്രിൽ ഒന്നിന് വാർഷിക കണക്കെടുപ്പ് നടക്കുന്നതിനാൽ അന്നും ബാങ്ക് അവധിയാണ്. ശനിയാഴ്‌ച പ്രവൃത്തിദിനമായതിനാൽ ആ ആഴ്‌ച മൂന്നുദിവസം കിട്ടും. മാർച്ച് 26 മുതൽ ഏപ്രിൽ മൂന്നുവരെയുള്ള ഒമ്പത് ദിനങ്ങളിൽ ആകെ പ്രവൃത്തിദിനം മൂന്ന് മാത്രമാണ്.

Related posts

പച്ചക്കറി വില കുതിച്ചുയരുന്നു

Aswathi Kottiyoor

ജില്ലാതല ചിത്രരചനാ മത്സരം

Aswathi Kottiyoor

വ്യവസായമേഖല : 45 വകുപ്പുകളിൽ ഭേദഗതിക്ക്‌ ശുപാർശ ; ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കുമെന്ന്‌ മന്ത്രി

Aswathi Kottiyoor
WordPress Image Lightbox