22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • സംയുക്ത ട്രേഡ് യൂണിയൻ കേളകം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട ജാഥ നടത്തി
Kelakam

സംയുക്ത ട്രേഡ് യൂണിയൻ കേളകം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട ജാഥ നടത്തി

മാർച്ച് 28, 29 തീയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ കേളകം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട ജാഥ നടത്തി. നാനാനി പൊയിലിൽ സിഐടിയു ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കേളകത്ത് നടത്തിയ സമാപന പൊതുയോഗം ടി.വിജയൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ കെ.എം ജോർജ്, കെ പി ഷാജി, സന്തോഷ് പി.ജി, എൽദോ, കെ ജി ബാബുരാജ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക കാൻസർ ദിനം ആചരിച്ചു

Aswathi Kottiyoor

കേളകം തുള്ളലിലെ തെക്കുംപാടത്ത് ലത( 53) നിര്യാതയായി.

Aswathi Kottiyoor

ടൗണുകളുടെ സൗന്ദര്യവത്കരണം : ശാന്തിഗിരി ടൗണില്‍ ചെടികള്‍ നട്ട് പിടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox