22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മദ്യപിച്ച് ബഹളം വച്ചു; തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി.*
Kerala

മദ്യപിച്ച് ബഹളം വച്ചു; തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി.*

*മദ്യപിച്ച് ബഹളം വച്ചു; തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി.*
തൃശൂർ∙ തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി. തൃശൂർ ചേർപ്പിൽ മുത്തുള്ളി സ്വദേശി കെ.ജെ.ബാബു ആണ് കൊല്ലപ്പെട്ടത്. പ്രതി സഹോദരൻ കെ.ജെ.സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ബാബു മദ്യപിച്ച് ബഹളം വച്ചതാണ് കൊലപാതകത്തിന് കാരണമെന്നു സാബു പൊലീസിനോട് പറഞ്ഞു.

Related posts

തില്ലങ്കേരിയിലെ വീട്ടിൽ സൂക്ഷിച്ച 1175 പാക്കറ്റ് പാൻ മസാല പോലീസ് പിടികൂടി –

Aswathi Kottiyoor

ഓണത്തിന് സഞ്ചരിക്കുന്ന സ്പെഷ്യൽ മൊബൈൽ സ്റ്റോറുകളുമായി ഹോർട്ടികോർപ്പ്

Aswathi Kottiyoor

വിദ്യാർഥികളുടെ വീട്ടിലുള്ളവർ 2 ഡോസ് എടുക്കണം.

Aswathi Kottiyoor
WordPress Image Lightbox