27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പറവകള്‍ക്കൊരു പാനപാത്രം പദ്ധതി
Kerala

പറവകള്‍ക്കൊരു പാനപാത്രം പദ്ധതി

കേളകം: വേനൽ ചൂടിൽ വെന്തുരുകുന്ന പറവകൾക്കായ് വീടുകൾ തോറും കുടിനീരൊരുക്കുന്നതിന് വേണ്ടി എസ്.കെ.എസ്.എസ്.എഫ്
അടക്കാത്തോട് ശാഖ പറവകള്‍ക്കൊരു പാനപാത്രം പദ്ധതിയുടെ ഉദ്ഘാടനം അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദ് പരിസരത്ത് വെച്ച് നടന്നു. നൂറുല്‍ ഹുദാ മദ്രസ മുഅല്ലിം
അലിക്കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മിറ്റിയംഗം മനാഫ് നാസര്‍ ഹൗസ് , എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റി പ്രസിഡന്‍റ് എന്‍.എ മുഹമ്മദ് അനീസ് , സെക്രട്ടറി പി.എസ് അബ്ദുല്‍ സമദ് , വെെസ് പ്രസിഡന്‍റ് എന്‍.ടി അജിനാസ് , സി.യു ജലാല്‍, പി.കെ ആഷിഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ്
അടക്കാത്തോട് ശാഖ പറവകള്‍ക്കൊരു പാനപാത്രം പദ്ധതിയുടെ ഉദ്ഘാടനം അലിക്കുട്ടി മൗലവി നിര്‍വഹിക്കുന്നു.

Related posts

ദുരന്ത നിവാരണ മേഖലയിൽ കേരളം നടത്തുന്നതു സമഗ്ര ഇടപെടലുകൾ: മുഖ്യമന്ത്രി

പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ശാശ്വതപരിഹാരം വേണം, പ്രകൃതിക്ഷോഭത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കൊപ്പമാണ് കേരളത്തിന്റെ മനസെന്ന് ഗവർണർ

Aswathi Kottiyoor

തൃശൂരിൽ പനി പടരുന്നു; രണ്ടു ദിവസം കൊണ്ട് ചികിത്സതേടിയത് തൊള്ളായിരം പേർ

Aswathi Kottiyoor
WordPress Image Lightbox