24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കൊണ്ടോട്ടി ബൈപാസിൽ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; ഒരുമരണം
Kerala

കൊണ്ടോട്ടി ബൈപാസിൽ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; ഒരുമരണം

മലപ്പുറം:കൊണ്ടോട്ടി ബൈപാസിൽ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ് മറിഞ്ഞ് ഒരുമരണം.കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്സിങ് ഓഫീസർ മൊറയൂർ സ്വദേശിനി വിജിയാണ് മരിച്ചത്. ഇന്ന് രാവിലെ ആറിയിരുന്നു അപകടം.ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. കാളികാവ് – മഞ്ചേരി – കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്.
ബൈപാസ് റോഡിൽ മെഹന്ദി ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്. ഓടിയെത്തിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും യാത്രക്കാരും സമീപത്തെ കച്ചവടക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയവരെ ഉടൻ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് വൈദ്യുതി തൂൺ തകർന്ന്.ലൈൻ പൊട്ടി വീണത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.

Related posts

ഗർഭകാലത്ത് യൂണിഫോം ധരിക്കുന്നതിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കുമെന്ന് വനംവകുപ്പ്*

Aswathi Kottiyoor

ഗ​ര്‍​ഭ​കാ​ല​ത്ത് കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ മാ​സം​തി​ക​യാ​തെ പ്ര​സ​വം; ഗ​ര്‍​ഭി​ണി​ക​ള്‍ വാ​ക്‌​സി​നെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

തലശേരി–-മാഹി ബൈപാസ്‌ മാർച്ചിൽ തുറക്കും

Aswathi Kottiyoor
WordPress Image Lightbox