23.8 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • സി പി ഐ അയോത്തുംചാൽ ബ്രാഞ്ച് സമ്മേളനം നടത്തി
Peravoor

സി പി ഐ അയോത്തുംചാൽ ബ്രാഞ്ച് സമ്മേളനം നടത്തി

മണത്തണ: സി പി ഐ അയോത്തുംചാൽ ബ്രാഞ്ച് സമ്മേളനം ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. വി. പ്രേമരാജ് അധ്യക്ഷനായി. രക്തസാക്ഷി പ്രെമേയം വി. രോഹിലും അനുശോചന പ്രെമേയം ഷാരൂൺ സി എമ്മും അവതരിപ്പിച്ചു. രോഹിണി വില്ലൻ പതാക ഉയർത്തി. വി. കെ . രാഘവൻ വൈദ്യർ, വി പത്മനാഭൻ,വി. ഗീത, എം സുകേഷ് തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ആയി എം ഭാസ്കരനേയും അസി. സെക്രട്ടറിയായി ഷാജി മാസ്റ്ററേയും തെരഞ്ഞെടുത്തു.

Related posts

ജൂലൈ 26 : എസ് എഫ് ഐ അവകാശപത്രിക മാർച്ച് സംഘടിപ്പിച്ചു

Aswathi Kottiyoor

മരം കടപുഴകി വീണ് വീട്  ഭാഗികമായി തകര്‍ന്നു

Aswathi Kottiyoor

പേരാവൂർ താലൂക്ക് ആശുപത്രിക്ക് കോവിഡ് ഐസൊലേഷൻ വാർഡ് അനുവദിച്ച് ഉത്തരവിറങ്ങി

Aswathi Kottiyoor
WordPress Image Lightbox