24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സി പി എം നേതൃത്വത്തിൽ ശുചീകരണം നടത്തി
Iritty

സി പി എം നേതൃത്വത്തിൽ ശുചീകരണം നടത്തി

ഇരിട്ടി : സിപിഎം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി ഇരിട്ടിഏരിയയിലെ ലോക്കലുകളിലും വിവിധ ബ്രാഞ്ചുകളിലും സന്നദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമായി പാതയോരങ്ങളും പൊതു ഇടങ്ങളിലും ശുചീകരണം നടത്തി.
ഇരിട്ടി മൃഗാശുപത്രി പരിസരത്ത് നടന്ന ശുചീകരണ പ്രവൃത്തി സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.കെ.വി.സക്കീർ ഹുസൈൻ അധ്യക്ഷനായി. കെ മോഹനൻ, , നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത, ഏരിയ കമ്മിറ്റി അംഗം പി പി അശോകൻ, പി വിജയൻ, പി.സുനിൽ കുമാർ, ടി.ഫക്രുദീൻ എന്നിവർ നേതൃത്വം നൽകി

Related posts

പ്രതിഷേധ ധർണ്ണ നടത്തി

Aswathi Kottiyoor

പായം പഞ്ചായത്തിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരിശോധന

ഇരിട്ടി സംഗീത സഭയുടെ നവരാത്രി ആഘോഷം സമാപിച്ചു

Aswathi Kottiyoor
WordPress Image Lightbox