24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • ചാണപ്പാറയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്
Kelakam

ചാണപ്പാറയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

ചാണപ്പാറ: അടയ്ക്കാത്തോട് സ്വദേശി മുളയ്ക്കല്‍ അജിത്ത്, നാനാനിപൊയില്‍ സ്വദേശി വാളുവെട്ടിക്കല്‍ ജില്‍ബര്‍ട്ട് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 9.30യോടെ ആയിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ അജിത്തിനെയും കാലിന് പരിക്കേറ്റ ജില്‍ബര്‍ട്ടിനെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല മീഡിയ കോർഡിനേറ്ററായി കേളകം സ്വദേശി വിപിൻ ജോസഫ്

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു.

Aswathi Kottiyoor

കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox