• Home
  • Kerala
  • വില്ലേജ് ജനകീയ സമിതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(19 മാർച്ച്)
Kerala

വില്ലേജ് ജനകീയ സമിതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(19 മാർച്ച്)

റവന്യൂ വകുപ്പിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലും ജനകീയ സമിതി രൂപീകരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (19 മാർച്ച്) വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം പേരൂർക്കട വില്ലേജ് ഓഫിസ് പരിസരത്തു നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു തുടങ്ങിയവർ പങ്കെടുക്കും.

Related posts

നിക്ഷേപം വർദ്ധിപ്പിച്ച് കേരള ബാങ്ക് 1,06,396 കോടിയുടെ ഇടപാട്, 18200 കോടി വായ്പ

Aswathi Kottiyoor

വിദ്യാര്‍ഥികള്‍ക്ക് യാത്രാനുമതി നിഷേധിച്ചാല്‍ കര്‍ശന നടപടി: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

പ​ന്ത്ര​ണ്ട് വ​യ​സാ​യ വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ​ക്കും ഉം​റ അ​നു​മ​തി

Aswathi Kottiyoor
WordPress Image Lightbox