24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സീ ഷെൽസിൽ കുടുങ്ങിയ മലയാളികളെ മോചനത്തിന് നോർക്ക ഇടപെടൽ
Kerala

സീ ഷെൽസിൽ കുടുങ്ങിയ മലയാളികളെ മോചനത്തിന് നോർക്ക ഇടപെടൽ

സീ ഷെൽസിൽ കുടുങ്ങിയ മലയാളികളുടെ മോചനത്തിന് ഇടപെടാൻ അഭ്യർത്ഥിച്ചുകൊണ്ട് നോർക്ക പ്രിൻസിപ്പൾ സെക്രട്ടറി സീഷെൽസ് ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് കത്തയച്ചു. തിരുവനന്തപുരം വിഴിഞ്ഞംകോട്ടപ്പുറം കടയ്ക്കുളം സ്വദേശികളായ ജോണി (34)തോമസ് (48)എന്നിവരാണ് മത്സ്യബന്ധനത്തിനിടെ അബദ്ധത്തിൽ സമുദ്രാതിർത്തി ലംഘിച്ചതിന് തുടർന്ന് സീഷെൽസ് പോലീസിന്റെ പിടിയിലായത്
കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഇവർ അടങ്ങുന്ന 58 അംഗസംഘം പ്രതികൂല കാലാവസ്ഥയിൽ ആണ് അന്താരാഷ്ട്ര സമുദ്രാതിർത്തി കടന്ന് സീഷെൽസ് തീരത്തെത്തിയത്. ഈ മാസം 12ന് ഇരുവരും സീ ഷെൽസിൽ അറസ്റ്റിലായതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഭാര്യമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സീഷെൽസ് ഇന്ത്യൻ ഹൈക്കമ്മീഷണറു മായി ബന്ധപ്പെട്ടത്.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

വയനാട്ടില്‍ 68കാരനെ കൊലചെയ്ത 16 കാരികളായ പെണ്‍കുട്ടികളും അമ്മയും അറസ്റ്റില്‍

Aswathi Kottiyoor

പ​ത്താം​ത​രം തു​ല്യ​ത​യി​ൽ വി​ജ​യ​ത്തി​ള​ക്കം

Aswathi Kottiyoor
WordPress Image Lightbox