30.4 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഇരിട്ടി ബി. ആർ .സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ സാമൂഹിക നൈപുണി വികസനത്തിനായി പൊതു സ്ഥാപനങ്ങൾ സന്ദർശിച്ചു.
Iritty

ഇരിട്ടി ബി. ആർ .സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ സാമൂഹിക നൈപുണി വികസനത്തിനായി പൊതു സ്ഥാപനങ്ങൾ സന്ദർശിച്ചു.


ഇരിട്ടി:
സമഗ്ര ശിക്ഷ കേരള.
ഇരിട്ടി ബി. ആർ .സി നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ സാമൂഹിക നൈപുണി വികസനത്തിനായി പൊതു സ്ഥാപനങ്ങൾ പരിചയപ്പെടുത്തുന്നതു ആയി ബന്ധപ്പെട്ട്
പായം പഞ്ചായത്ത് ഓഫീസ്. ഇരിട്ടി ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇരിട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ സ്ഥാപനങ്ങൾ സന്ദർശിച്ചു.
ഇരിട്ടി ബി ആർ സി യിലേ സി.ആർ. സി കോർഡിനേറ്റർ ജസ്റ്റിൻ ജോർജ് സ്വാഗതം പറഞ്ഞു .പായം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രജനി ഉദ്ഘാടനം ചെയ്തു.
പായംപഞ്ചായത്ത് വൈസ് പ്രസിഡൻറ് .വിനോദിന്റെ അധ്യക്ഷതയിൽ
ഇരിട്ടി ബി .ആർ .സി എഡ്വക്കേറ്റർ ജൈനമ്മ ടീച്ചർ പദ്ധതി വിശദീകരണവും ജെസി മാത്യു നന്ദിയും പറഞ്ഞു.
പഞ്ചായത്തിൽ നിന്നും ഭിന്നശേഷി കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളക്കുറിച്ച് പായം പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിശദീകരിച്ചു.
രക്ഷകർത്താ പ്രതിനിധി
അരിപ്പയിൽ മജീദ് സംസാരിച്ചു.
ബി ആർ സി യിൽ വെച്ച് നടന്ന പരിപാടിയിൽ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുശേഷം വിവിധ കലാപരിപാടികൾ നടത്തുകയും അവർക്ക് ഇരിട്ടി ബ്ലോക്ക് ഓഫീസർ തുളസീധരൻ സമ്മാനദാനവും നടത്തി.

Related posts

കാട് അറിയാൻ കാടിന്റെ പൊരുൾ അറിയാൻ – കാനന യാത്ര നടത്തി

Aswathi Kottiyoor

ആർ ടി പി സി ആർ നിബന്ധന പിൻവലിച്ചില്ല – മാക്കൂട്ടം പാത വഴി കേരളാ – കർണ്ണാടകാ ആർ ടി സി ബസ്സുകൾ ഇന്നുമുതൽ

Aswathi Kottiyoor

സിപിഎം മനസ്സ് മരവിച്ച ക്രിമിനലുകളുടെ കൂടാരമായി മാറി – വി.ഡി. സതീശൻ

Aswathi Kottiyoor
WordPress Image Lightbox