24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വധ ഗൂഢാലോചന കേസിൽ സൈബർ വിദഗ്‌ധൻ സായി ശങ്കറിനെ ചോദ്യം ചെയ്യും
Kerala

വധ ഗൂഢാലോചന കേസിൽ സൈബർ വിദഗ്‌ധൻ സായി ശങ്കറിനെ ചോദ്യം ചെയ്യും


കൊച്ചി> നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ദിലീപ്‌ ഗൂഢാലോചന നടത്തിയ കേസിൽ സൈബർ വിദഗ്‌ധൻ സായി ശങ്കറിനെ ക്രൈം ബ്രാഞ്ച്‌ ചോദ്യം ചെയ്യും.

കേസിൽ ഹാജരാകാൻ സായി ശങ്കറിന്‌ നോട്ടീസ്‌ നലകി. സായി ശങ്കറിന്റെ ലാപ്‌ടോപ്‌ ഉപയോഗിച്ചാണ്‌ ദിലിപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതെന്നും കണ്ടത്തി. ദിലീപിന്റെ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചാണ്‌ വവിരങ്ങൾ നശിപ്പിച്ചതെന്നും കണ്ടെത്തി. സായി ശങ്കറിന്റെ കോഴിക്കോടുള്ള വീട്‌ കഴിഞ്ഞ ദിവസം ക്രൈബ്രാഞ്ച്‌ പരിശോധിച്ചിരുന്നു.

അതേസമയം വധഗൂഢാലോചനക്കേസ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Related posts

രക്ഷാദൗത്യം ഏകോപിപ്പിക്കാൻ നാല്‌ കേന്ദ്രമന്ത്രിമാർ ഉക്രയ്‌ന്റെ അയൽരാജ്യങ്ങളിലേക്ക്‌

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കോ​വി​ഡ് വാ​ക്‌​സി​ൻ: മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ അ​മ്പ​തി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള​ള​വ​ര്‍​ക്ക് ല​ഭ്യ​മാ​ക്കും

Aswathi Kottiyoor
WordPress Image Lightbox