24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഏ​ഷ്യ​യി​ലും യൂ​റോ​പ്പി​ലും കോ​വി​ഡ് വ്യാ​പ​നം; ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി
Kerala

ഏ​ഷ്യ​യി​ലും യൂ​റോ​പ്പി​ലും കോ​വി​ഡ് വ്യാ​പ​നം; ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി

യൂ​റോ​പ്പി​ലും കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് കേ​സു​ക​ള്‍ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ന​ത്ത ജാ​ഗ്ര​ത പു​ല​ര്‍​ത്താ​നും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സു​ഖ് മ​ണ്ഡ​വ്യ. ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ​ഗ്ധ​ര്‍ പ​ങ്കെ​ടു​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം.

കോ​വി​ഡ് വൈ​റ​സി​ന്‍റെ ജ​നി​ത​ക ശ്രേ​ണീ​ക​ര​ണം ഊ​ര്‍​ജി​ത​മാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. രാ​ജ്യ​ത്തെ വാ​ക്‌​സി​നേ​ഷ​ന്‍ സാ​ഹ​ച​ര്യം, മാ​ര്‍​ച്ച് 27 മു​ത​ല്‍ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം വി​ശ​ക​ല​നം ചെ​യ്തു.

Related posts

ആ​ചാ​ര​ങ്ങ​ളി​ൽ മാ​റ്റം വ​ര​ണം; വി​വാ​ഹ​ശേ​ഷം വ​ര​ൻ വ​ധു​വി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ക്ക​ട്ടെ: പി.​കെ. ശ്രീ​മ​തി

Aswathi Kottiyoor

കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത എല്ലാവർക്കും വാക്‌സിനേഷൻ- മുഖ്യമന്ത്രി

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox