22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • പൊന്നൂസ് റെന്റൽ റ്റൂൾസ് & സർവ്വീസ് ചുങ്കക്കുന്നിൽ പ്രവർത്തനമാരംഭിച്ചു.
Kelakam

പൊന്നൂസ് റെന്റൽ റ്റൂൾസ് & സർവ്വീസ് ചുങ്കക്കുന്നിൽ പ്രവർത്തനമാരംഭിച്ചു.

നിർമ്മാണത്തിനാവശ്യമായ എല്ലാവിധ ഉപകരണങ്ങളും പവർ ടൂളുകളും,കോൺക്രീറ്റ് കട്ടിംഗ് മെഷിൻ,പമ്പ് സെറ്റ് , എന്നിവ വാടകക്ക് നൽകുന്ന പൊന്നൂസ് റെന്റൽ റ്റൂൾസ് & സർവ്വീസ് ചുങ്കക്കുന്നിൽ പ്രവർത്തനമാരംഭിച്ചു . കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻത്തുരുത്തിലിന്റെ സാന്നിദ്ധ്യത്തിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു .കോൺക്രീറ്റ്കട്ടിംഗ് സൈറ്റിൽ വന്ന് ഉത്തരവാദിത്തത്തോടു കൂടി ചെയ്തു കൊടുക്കുന്നതാണന്ന് സന്ദീപ് ഓപ്പൺ ന്യൂസിനോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് .9961129466 ഈ നമ്പറിൽ വിളിക്കുക

Related posts

10 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

Aswathi Kottiyoor

മലയോര മേഖലയിലെ കഞ്ചാവ് മൊത്ത വിതരണകാരനെ പേരാവൂർ എക്‌സൈസ് സാഹസീകമായി പിടികൂടി

Aswathi Kottiyoor

പെ​ട്രോ​ൾ പ​ന്പി​ന് നി​കു​തി ഊ​റ്റ് കേ​ന്ദ്രമെ​ന്ന് പേ​രി​ട്ട് പ്ര​തി​ഷേ​ധം

Aswathi Kottiyoor
WordPress Image Lightbox