24.2 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പേരാവൂർ താലൂക്ക് ആസ്പത്രിയിൽ വാക്സിനേഷൻ ബോധവൽക്കരണ ക്ലാസ്
Peravoor

പേരാവൂർ താലൂക്ക് ആസ്പത്രിയിൽ വാക്സിനേഷൻ ബോധവൽക്കരണ ക്ലാസ്

പേരാവൂർ : ദേശിയ വാക്‌സിനേഷൻ ദിനത്തോടനുബന്ധിച്ച് പേരാവൂർ താലൂക്ക് ആസ്പത്രിയിൽ വാക്‌സിനേഷൻ ബോധവൽക്കരണ ക്ലാസ് നടന്നു. ശിശുരോഗ വിഭാഗത്തിലെ ഡോ: ദീപ്തി ഉദ്ഘാടനം ചെയ്ത് ക്ലാസിന് നേതൃത്വം നല്കി. സൂപ്രണ്ട് ഇൻ ചാർജ് ഡോ. ജി. അശ്വിൻ, സിസ്റ്റർ ജെസ്സി എന്നിവർ സംസാരിച്ചു.

Related posts

കൊട്ടിയൂരിൽ ബലിതർപ്പണം സംഘടിപ്പിക്കുന്നു

Aswathi Kottiyoor

നടുവത്താനിയിൽ ചാക്കോയുടെ ഭാര്യ ത്രേസ്സ്യാമ്മ (78) നിര്യാതയായി

Aswathi Kottiyoor

പേരാവൂർ താലൂക്കാസ്‌പത്രി സ്ഥലത്ത് ഉപേക്ഷിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു

Aswathi Kottiyoor
WordPress Image Lightbox