30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഈ ​മാ​സം 24 മു​ത​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക്
Kerala

ഈ ​മാ​സം 24 മു​ത​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക്

ഈ ​മാ​സം 24 മു​ത​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു. ബ​സ് നി​ര​ക്ക് വ​ർ​ധ​ന ന​ട​പ്പാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം. ബ​സ് ചാ​ർ​ജ് മി​നി​മം പ​ന്ത്ര​ണ്ട് രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​സ് യാ​ത്രാ​നി​ര​ക്ക് കൂ​ട്ട​ണ​മെ​ന്നും സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ സം​ഘ​ന​യാ​യ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് നി​ല​വി​ലു​ള്ള ഒ​രു രൂ​പ​യി​ൽ നി​ന്ന് മി​നി​മം ആ​റ് രൂ​പ​യാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Related posts

ബൈക്കിൽ ലോകം ചുറ്റാൻ മലപ്പുറം സ്വദേശി ദിൽഷാദ്

Aswathi Kottiyoor

മൈ ലൈഫ് ആസ് എ കൊമ്രേഡ് ‘ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

Aswathi Kottiyoor

പ്ലാ​സ്റ്റി​ക് ഉ​ത്പാ​ദ​ന​ത്തി​നും ഉ​പ​യോ​ഗ​ത്തി​നു​മെ​തി​രേ ന​ട​പ​ടി

Aswathi Kottiyoor
WordPress Image Lightbox