24.4 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • പേരാവൂർ പുസ്തകോത്സവത്തിന് തുടക്കം കുറിച്ചു
Peravoor

പേരാവൂർ പുസ്തകോത്സവത്തിന് തുടക്കം കുറിച്ചു

പേരാവൂർ പുസ്തകോത്സവം മാർച്ച് 12 ശനിയാഴ്ച പേരാവൂരിൽ വെച്ച് നടന്ന പരിപാടിയിൽ സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ അധ്യക്ഷതവഹിച്ചു. വി. ബാബു രചിച്ച ‘പെയ്തുതീരാതെ’ കഥാസമാഹാരം അശോകൻ ചരിവിലും വിനീത അനിൽ രചിച്ച ‘കഥപറയുന്ന കണ്ണുകൾ’ അഡ്വ. എം. രാജൻ, വി. ബാബു, വിനീത അനിൽ തുടങ്ങിയവർ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് വിദ്യാർഥികൾക്കുള്ള മത്സരം, ആറിന് കവിയരങ്ങ് പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

Related posts

കെ.ടി കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ ഒമ്പതാമത് ചരമവാര്‍ഷിക ദിനാചരണം

Aswathi Kottiyoor

കൊട്ടിയൂരിൽ ബലിതർപ്പണം സംഘടിപ്പിക്കുന്നു

Aswathi Kottiyoor

എടത്തൊട്ടിയില്‍ വാഹനാപകടം

Aswathi Kottiyoor
WordPress Image Lightbox