24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അടുത്ത അദ്ധ്യയന വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി ഉടൻ പൂർത്തിയാക്കും: മന്ത്രി വി. ശിവൻകുട്ടി
Kerala

അടുത്ത അദ്ധ്യയന വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി ഉടൻ പൂർത്തിയാക്കും: മന്ത്രി വി. ശിവൻകുട്ടി

*കുട്ടികളുടെ ഹാജരിൽ ക്രമാനുഗതമായി പുരോഗതി ഉണ്ടാകുന്നത് ആശാവഹം
2022-23 അദ്ധ്യയന വർഷത്തേക്കാവശ്യമായ ഒന്നു മുതൽ പത്തു വരെ പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി വിതരണത്തിനായി തയ്യാറെടുത്തു വരികയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. നിലവിലെ കോവിഡ് സാഹചര്യങ്ങളിലും വളരെ മുൻകൂട്ടി തന്നെ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുവാനുള്ള സാഹചര്യം വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ 14 ജില്ലാ ഹബ്ബുകളിലും അച്ചടിച്ച പാഠപുസ്തകങ്ങൾ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Related posts

ജി.എസ്.ടി വകുപ്പിന്റെ ഓപ്പറേഷൻ പൃഥ്വി: 2 .17 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

Aswathi Kottiyoor

സെന്‍സെക്‌സില്‍ 211 പോയന്റ് നഷ്ടം: ടിസിഎസ് 2% താഴ്ന്നു, ടാറ്റ മോട്ടോഴ്‌സ് 5% നേട്ടത്തില്‍.

Aswathi Kottiyoor

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2019 പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox