21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഇപിഎഫ് പലിശ നിരക്ക് കുറച്ചു; ആറ് കോടിയോളം പേർക്ക് തിരിച്ചടി
Kerala

ഇപിഎഫ് പലിശ നിരക്ക് കുറച്ചു; ആറ് കോടിയോളം പേർക്ക് തിരിച്ചടി

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പലിശനിരക്ക് വെട്ടികുറച്ചു. 8.5 ൽ നിന്ന് 8.1 ശതമാനമായാണ് പലിയ കുറച്ചത്. ഗുവാഹത്തിയിൽ നടന്ന ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണു തീരുമാനം.

പ​ലി​ശ​ നി​ര​ക്ക് താ​ഴ്‌ത്തി​യ ന​ട​പ​ടി രാ​ജ്യ​ത്തെ ആ​റ് കോ​ടി ശ​മ്പ​ള​ക്കാ​രെ ബാ​ധി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 2021 മാർച്ചിൽ നടന്ന സെൻട്രൽ ബോർഡ് ഒഫ് ട്രസ്റ്റീസ് യോഗത്തിലാണ് 2020-21 വർഷത്തിലേക്ക് 8.5 പലിശ നിരക്കു തീരുമാനിച്ചത്.

Related posts

മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിൽ നഷ്ടപരിഹാരത്തിന് നടപടി: മന്ത്രി

Aswathi Kottiyoor

മദ്യവില വർധിപ്പിച്ചേക്കും; കമ്പനികൾക്ക് ഇളവുകൾ

തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം, പൊതുപരിപാടികൾക്ക് 1500 പേർ; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

Aswathi Kottiyoor
WordPress Image Lightbox