24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബൈക്കും മാരുതി മിനി ട്രക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala Uncategorized

ബൈക്കും മാരുതി മിനി ട്രക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം ബൈക്കും മാരുതി മിനി ട്രക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.മണത്തണ അമ്പായത്തോട് റോഡില്‍ ശനിയാഴ്ച രാവിലെ 9.30 തിന് ആയിരുന്നു അപകടം. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് കയറിയ ബൈക്ക് ഇടറോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് കയറിയ മിനി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന്റെ തല മിനി ട്രക്കിന്റെ ചില്ലില്‍ ഇടിച്ചെങ്ങിലും ബൈക്ക് യാത്രികന്‍ ഹെല്‍മെറ്റ് ഇട്ടതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

Related posts

കൊപ്ര സംഭരണം ഏപ്രിൽ മുതൽ പുനരാരംഭിക്കും

Aswathi Kottiyoor

വാക്‌സിൻ ഇഴയുന്നത് വെല്ലുവിളി ; പ്രായപൂർത്തിയായവരിൽ രണ്ടു ഡോസ്‌ എടുത്തവർ 
49 ശതമാനംമാത്രം

Aswathi Kottiyoor

*🚫കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.🚫*

WordPress Image Lightbox