27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പേടിഎം ബാങ്കിന് നിയന്ത്രണം; പുതിയ ഉപഭോക്താക്കളെ വിലക്കി ആർബിഐ
Kerala

പേടിഎം ബാങ്കിന് നിയന്ത്രണം; പുതിയ ഉപഭോക്താക്കളെ വിലക്കി ആർബിഐ

പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ബാങ്കിന് നിയന്ത്രണവുമായി റിസർവ് ബാങ്ക്. കമ്പനി പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് ആർബിഐ വിലക്കി.

റെഗുലേഷന്‍ ആക്ട് 35 A പ്രകാരം പുതിയ ഉപബോക്താക്കളെ പേടിഎം ബാങ്കില്‍ ഉള്‍പെടുത്തരുതെന്നും, ഓഡിറ്റിനായി ഏതെങ്കിലും ഐടി ഓഡിറ്റ് കമ്പനിയെ ചുമതലപ്പെടുത്തണമെന്നും റിസര്‍വ് ബാങ്ക് പേടിഎമിനു നിര്‍ദ്ദേശം നല്‍കി

Related posts

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി; കേരളത്തിന്റെ കണക്ക് ‘അസംഭവ്യ’മെന്ന് കേന്ദ്രം

Aswathi Kottiyoor

സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെങ്കിൽ ഇടപെടും: ഗവർണർ.*

Aswathi Kottiyoor

പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ൽ കേ​ര​ളം മു​ന്നി​ൽ‌, മ​ര​ണ​ത്തി​ൽ ര​ണ്ടാ​മ​ത്

Aswathi Kottiyoor
WordPress Image Lightbox