24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെ-റെയില്‍: ഭൂമി ഏറ്റെടുക്കുന്നതിന് 2000 കോടി; കെഎസ്ആര്‍ടിസി നവീകരണത്തിന് 1000 കോടി
Kerala

കെ-റെയില്‍: ഭൂമി ഏറ്റെടുക്കുന്നതിന് 2000 കോടി; കെഎസ്ആര്‍ടിസി നവീകരണത്തിന് 1000 കോടി

കെ-റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യ ഘട്ടമായി കിഫ്ബിയില്‍ നിന്ന് 2000 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ നവീകരണത്തിന് 1000 കോടി നീക്കിവയ്ക്കുന്നതായും ധനമന്ത്രി വ്യക്തമാക്കി

നിയമസഭയില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. അതിജീവനം സാധ്യമായെന്നും സാധാരണ രീതിയിലേക്ക് ജനജീവിതം എത്തിയെന്നും ബാലഗോപാല്‍ അറിയിച്ചു

Related posts

പഠനം ഇനി ലോ ഫ്ലോർ ബസിൽ..! കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കുന്നു

Aswathi Kottiyoor

തക്കാളികർഷകർക്ക് ആശ്വാസമായി സഹകരണ വകുപ്പിന്റെ സംഭരണം

Aswathi Kottiyoor

മരുന്നുസംഭരണശാലകളിൽ സുരക്ഷ ഉറപ്പാക്കും; സ്‌റ്റോക്ക്‌ മാറ്റി സൂക്ഷിക്കും

Aswathi Kottiyoor
WordPress Image Lightbox