24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണ്ണൂരില്‍ പുതിയ ഐ ടി പാര്‍ക്ക്
Kerala

കണ്ണൂരില്‍ പുതിയ ഐ ടി പാര്‍ക്ക്

കണ്ണൂരില്‍ പുതിയ ഐ ടി പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍വ്വകലാശാലകള്‍ക്ക് 200 കോടി അനുവദിച്ചു.
അടുത്ത 25 വര്‍ഷം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന് ധനമന്ത്രി പറഞ്ഞു. അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത രാജ്യങ്ങള്‍ക്ക് ഒപ്പം എത്തിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് ലക്ഷ്യം. തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക്നോളജി പാര്‍ക്ക് സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Related posts

അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി കരാർ ജീവനക്കാരുടെ ശമ്പള നിരക്ക് പുതുക്കി

Aswathi Kottiyoor

ച​​ങ്ങ​​നാ​​ശേ​​രി മു​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ മെ​​ത്രാ​​ഭി​​ഷേ​​ക​​ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി​​യി​​ലേ​​ക്ക്.

Aswathi Kottiyoor

ബാലാവകാശ കമ്മീഷന്റെ ഓൺലൈൻ പരാതി സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox