24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ബജറ്റ്‌ ദീർഘകാല ലക്ഷ്യം വച്ചുള്ളത്‌: കെ എൻ ബാലഗോപാൽ
Kerala

ബജറ്റ്‌ ദീർഘകാല ലക്ഷ്യം വച്ചുള്ളത്‌: കെ എൻ ബാലഗോപാൽ

ദീർഘകാല ലക്ഷ്യം വച്ചുള്ള ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. മോശം വരാത്ത, എന്നാൽ ജനങ്ങൾക്ക് സഹായകമാകുന്ന ബജറ്റാകുമെന്നും അദ്ദേഹം നിയമസഭയിലേയ്ക്ക് പോകവേ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലവിലെ സാഹചര്യത്തിൽ നടപ്പിലാക്കാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ ബജറ്റാണെന്നും പ്രതിപക്ഷത്തിന്റെ ഉൾപ്പെടെ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.

Related posts

വിവരാവകാശ കമീഷൻ ഉത്തരവ്​ സ്വകാര്യ ആശുപത്രികളിലെ ചികിത്സ രേഖകളും നിയമ പരിധിയിൽ

Aswathi Kottiyoor

ബെവ്കോ വിഷയത്തിൽ വീണ്ടും സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

Aswathi Kottiyoor

വീണ്ടും ഇടപെടല്‍: പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ വിവരം ജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം.

Aswathi Kottiyoor
WordPress Image Lightbox