31.8 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നിയന്ത്രണങ്ങൾ നീക്കി; ട്രെയിനിൽ പുതപ്പുകൾ ലഭ്യമാകുന്നത് തുടരും
Kerala

നിയന്ത്രണങ്ങൾ നീക്കി; ട്രെയിനിൽ പുതപ്പുകൾ ലഭ്യമാകുന്നത് തുടരും

ട്രെയിൻ യാത്രക്കാർക്ക് ഇതാ ഒരു ആശ്വാസ വാർത്ത. ട്രെയിനുകൾക്കുള്ളിൽ വിരിപ്പും ബ്ലാങ്കറ്റുകളും നൽകുന്നത് പുനരാരംഭിക്കാൻ ഇന്ത്യ റെയിൽ വേ ഉത്തരവിട്ടു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് ബ്ലാങ്കറ്റുകൾ വിതരണം ചെയ്യുന്നത് റെയിൽവേ നിർത്തിയിരുന്നു.
അതേസമയം ഇപ്പോൾ രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് റെയിൽവേയുടെ ഈ തീരുമാനം

Related posts

*അക്കിത്തം പുരസ്‌കാരം എം ടി വാസുദേവൻ നായർക്ക്‌ സമ്മാനിച്ചു.*

Aswathi Kottiyoor

കേരളത്തില്‍ 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

വധഗൂഢാലോചനാ കേസ്; ദിലീപിനൊപ്പം ശരത്തിനെയും കൂട്ടുപ്രതിയാക്കും

Aswathi Kottiyoor
WordPress Image Lightbox