30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ജനറൽ കോച്ച്‌ മടങ്ങിവരുന്നു ; മെയ്‌ ഒന്നുമുതൽ മുഴുവൻ ട്രെയിനിലും അൺ റിസർവ്‌ഡ്‌ കോച്ചുകൾ
Kerala

ജനറൽ കോച്ച്‌ മടങ്ങിവരുന്നു ; മെയ്‌ ഒന്നുമുതൽ മുഴുവൻ ട്രെയിനിലും അൺ റിസർവ്‌ഡ്‌ കോച്ചുകൾ

ട്രെയിനിൽ ജനറൽ കോച്ചുകൾ തിരിച്ചുവരുന്നു. കോവിഡ്‌ നിയന്ത്രണത്തിൽ ഇളവ്‌ വന്ന സാഹചര്യത്തിൽ മെയ്‌ ഒന്നുമുതൽ ദക്ഷിണ റെയിൽവേയിലെ മുഴുവൻ ട്രെയിനിലും അൺ റിസർവ്‌ഡ്‌ കോച്ചുണ്ടാകും.

ഇതിനായി ഘട്ടംഘട്ടമായുള്ള പ്രവർത്തനം ആരംഭിച്ചു. വ്യാഴാഴ്‌ചമുതൽ തിരുവനന്തപുരം, പാലക്കാട്‌ ഡിവിഷനിലെ ആറ്‌ ട്രെയിനിൽ ഇത്‌ പുനരാരംഭിച്ചു. 12683 എറണാകുളം–-ബനസ്‌വാടി, 12778 കൊച്ചുവേളി–- ഹൂബ്ലി, 16525 കന്യാകുമാരി–- ബംഗളൂരു, 07378 മംഗളൂരു–- വിജയപുര, 16566 മംഗളൂരു–- യശ്വന്ത്‌പുർ, 16586 മംഗളൂരു–- ബംഗളൂരു എന്നിവയിലാണ്‌ കോച്ച്‌ അനുവദിച്ചത്‌.

Related posts

നി​യ​മ​സ​ഭ നാ​ളെ മു​ത​ൽ; ഗ​വ​ർ​ണ​ർ​ക്കും പ്ര​തി​പ​ക്ഷ​ത്തി​നു​മി​ട​യി​ൽ സ​ർ​ക്കാ​ർ

Aswathi Kottiyoor

സിൽവർ ലൈൻ: റെയിൽവേ ഭൂമി സംബന്ധിച്ച റിപ്പോർട്ട് മൂന്നുമാസത്തിനുള്ളിൽ

Aswathi Kottiyoor

ആദിവാസി മേഖലകളിലടക്കം സ്വകാര്യ പണമിടപാടുകാരെ ഒഴിവാക്കും: മന്ത്രി കെ രാധാകൃഷ്‌ണന്‍

Aswathi Kottiyoor
WordPress Image Lightbox