24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ താലൂക്കാസ്‌പത്രി സ്ഥലത്ത് ഉപേക്ഷിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു
Peravoor

പേരാവൂർ താലൂക്കാസ്‌പത്രി സ്ഥലത്ത് ഉപേക്ഷിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു

പേരാവൂർ: താലൂക്കാസ്പത്രി സ്ഥലത്ത് ദിവസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബെക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. മുഴക്കുന്ന് പാല സ്വദേശി അനീഷിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. ആസ്പത്രി സൂപ്രണ്ട് ഗ്രിഫിൻ സുരേന്ദ്രൻ്റെ പരാതിയിന്മേൽ എസ്.ഐ പി.പി. പ്രഭാകരൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത ബൈക്ക് സ്റ്റേഷനിലേക്ക് മാറ്റി.

Related posts

ആറ് ലിറ്റർ മദ്യവുമായി പായം വട്ട്യറ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി……….

Aswathi Kottiyoor

പേരാവൂർ നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നിയുക്ത എം എൽ എ അഡ്വ.സണ്ണി ജോസഫിൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു…..

Aswathi Kottiyoor

വിലകയറ്റത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടി സമരം

Aswathi Kottiyoor
WordPress Image Lightbox