• Home
  • Kerala
  • ഇ​ടി​വെ​ട്ട് മ​ഴ വ​രു​ന്നു; മൂ​ന്ന് ജി​ല്ല​ക​ളി​ൽ മ​ഴ​യ്ക്കു സാ​ധ്യ​ത
Kerala

ഇ​ടി​വെ​ട്ട് മ​ഴ വ​രു​ന്നു; മൂ​ന്ന് ജി​ല്ല​ക​ളി​ൽ മ​ഴ​യ്ക്കു സാ​ധ്യ​ത

അ​ടു​ത്ത മൂ​ന്നു​ദി​വ​സം സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​ടി​മി​ന്ന​ലി​നും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​ന്നു ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ പെ​യ്തു.

Related posts

എൻഐഎ റെയ്ഡ് :- കേരളത്തിൽ നാളെ പോപ്പുലർഫ്രണ്ട് ഹർത്താൽ

Aswathi Kottiyoor

പേപ്പർ R5T ഒഴിവാകുന്നു; സർക്കാർ ഓഫിസുകളിൽ പണമടയ്ക്കാൻ ഇനി ETR5

Aswathi Kottiyoor

പൈതൃകടൂറിസം മുഖംമിനുക്കി കണ്ണൂർ

Aswathi Kottiyoor
WordPress Image Lightbox