27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഹൈക്കോടതിയിൽ ആദ്യമായി വനിതാ ഫുൾ ബെഞ്ച്
Kerala

ഹൈക്കോടതിയിൽ ആദ്യമായി വനിതാ ഫുൾ ബെഞ്ച്

രാജ്യത്താദ്യമായി, കേരള ഹൈക്കോടതിയിൽ വനിതാ ജഡ്‌ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച്. വനിതാദിനത്തിൽ നടക്കുന്ന വിമൻസ് ഒൺലി ഫുൾ ബെഞ്ചിൽ ജസ്‌റ്റിസുമാരായ അനു ശിവരാമൻ, വി ഷേർസി, എം ആർ അനിത എന്നിവരാണ് ഉൾപ്പെടുന്നത്.
ഗുരുവായൂർ ദേവസ്വത്തിന്റെ ഫണ്ട് സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്‍തത് അസാധുവാക്കിയ ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ റിവ്യൂ ഹർജിയാണ് പരിഗണിക്കുന്നത്.
നേരത്തേ ഹർജി പരിഗണിച്ച ഫുൾ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് വി ഷേർസിയെ പുതുതായി ഉൾപ്പെടുത്തിയത്.

Related posts

വിഷു -ഈസ്റ്റർ : കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ്; സമയക്രമം ഇങ്ങനെ –

Aswathi Kottiyoor

വർഗീയ ഭീഷണിക്കുമുന്നിൽ 
കേരളം മുട്ടുമടക്കില്ല: പിണറായി വിജയൻ.

Aswathi Kottiyoor

അ​ക്കൗ​ണ്ടി​ലെ​ത്തി​യ പ​ണം ചെ​ല​വ​ഴി​ച്ചു; ഇ​ന്ത്യ​ക്കാ​ര​ന് ത​ട​വും പി​ഴ​യും

Aswathi Kottiyoor
WordPress Image Lightbox