24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • റോ​ഡ് കൈ​യേ​റി വയോജനകേന്ദ്രം കെ​ട്ടി​ടം നി​ർ​മിച്ച​താ​യി പ​രാ​തി
Kelakam

റോ​ഡ് കൈ​യേ​റി വയോജനകേന്ദ്രം കെ​ട്ടി​ടം നി​ർ​മിച്ച​താ​യി പ​രാ​തി

അ​ട​യ്ക്കാ​ത്തോ​ട്: കേ​ള​കം ഗ്രാ​മ​പ​ഞ്ച​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ വ​യോ​ജ​ന വി​ശ്ര​മ​കേ​ന്ദ്രം നി​ർ​മി​ച്ച​ത് റോ​ഡ് കൈ​യേ​റി​യാ​ണെ​ന്ന് ആ​രോ​പ​ണം.

ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നാ​യി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ൾ റോ​ഡ് കൈ​യേ​റി​യാ​ണെ​ന്ന ആ​ക്ഷേ​പ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. റോ​ഡ് വീ​തി​കൂ​ട്ടാ​ൻ ക​ഴി​യാ​ത്ത വി​ധ​മാ​ണ് നി​ർ​മാ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. ഇ​ത് പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Aswathi Kottiyoor

പ്ര​കൃ​തി​ക്ഷോ​ഭം: എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി

Aswathi Kottiyoor

കോവിഡ് കാലത്ത് കൈതാങ്ങായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു വൈ എം സി എ

Aswathi Kottiyoor
WordPress Image Lightbox