24.5 C
Iritty, IN
October 5, 2024
Iritty

സ്നേഹ സംഗമം


ഇരിട്ടി : ഇരിട്ടി ഹൈസ്കൂൾ 1990 ബാച്ചിലെ സഹപാഠികളുടെ സ്നേഹ സംഗമം സ്‌കൂളിൽ നടന്നു.
സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ വി. പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, വാർഡ് മെമ്പർ കെ. നന്ദനൻ, ഫാദർ ജോഷി,
ഇ. കെ. ബിജു, എ. ജി. ബാബു, ജ്യോതി വിദ്യാധരൻ ,
എം.കെ. ബൃന്ദ, നിസാർ പുന്നാട്, പി.വി.അബ്ദുറഹ്മാൻ ,
അജിതകുമാരി, എം. ബി. രാജേഷ് , തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പൂർവ്വകാല
അധ്യാപകരെ ആദരിച്ചു.

Related posts

നിയന്ത്രണങ്ങൾ നീങ്ങി – രണ്ടു വർഷത്തെ ഉറക്കം മാറ്റി മാക്കൂട്ടം ചുരം പാത ഉണർന്നു

Aswathi Kottiyoor

ഇരിട്ടി താലൂക്ക് മിനി സിവിൽസ്റ്റേഷൻ തറക്കല്ലിടൽ 15ന്…………

Aswathi Kottiyoor

വിജയദശമി : കൈരാതി കിരാത ക്ഷേത്രത്തിൽ രാവിലെ ഗ്രന്ഥ പൂജയും വാഹനപൂജയും നടന്നു.

Aswathi Kottiyoor
WordPress Image Lightbox