24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഊബര്‍ റേറ്റിംഗ്: ഏറ്റവും മികച്ച യാത്രക്കാരുള്ള അഞ്ചു നഗരങ്ങളില്‍ കൊച്ചിയും .
Kerala

ഊബര്‍ റേറ്റിംഗ്: ഏറ്റവും മികച്ച യാത്രക്കാരുള്ള അഞ്ചു നഗരങ്ങളില്‍ കൊച്ചിയും .

ഇന്ത്യയിലെ യാത്രക്കാരില്‍ ഏറ്റവും മികച്ച റേറ്റിംഗുള്ള 15 നഗരങ്ങളുടെ പട്ടിക ഊബര്‍ പുറത്തുവിട്ടു.പെരുമാറ്റം, അനുഭവം എന്നിവ കണക്കാക്കി പരമാവധി അഞ്ച് പോയിന്റിലാണ് റേറ്റിംഗ് കണക്കാക്കിയത്.

ശരാശരി 4.80 റേറ്റിംഗുമായി നല്ല പെരുമാറ്റത്തില്‍ കൊച്ചി ഏറ്റവും മികച്ച അഞ്ചു നഗരങ്ങളില്‍ ഉള്‍പ്പെട്ടു.ആദ്യ 15ല്‍ തിരുവനന്തപുരം നഗരവും ഉള്‍പ്പെട്ടിട്ടുണ്ട്.അവാസനത്തെ 500 ട്രിപ്പുകള്‍ കണക്കാക്കിയാണ് റൈഡറുടെ ശരാശരി റേറ്റിംഗ് കണക്കാക്കുന്നത്.

റൈഡര്‍മാര്‍ക്ക് അവരുടെ റേറ്റിംഗ് എളുപ്പത്തില്‍ അറിയുന്നതിനുള്ള സൗകര്യം ഊബര്‍ ഈയിടെ നടപ്പാക്കിയിരുന്നു.

Related posts

മലിനീകരണം കൂടുതൽ ഡൽഹിയിലും ഫരീദാബാദിലും വായു മലിനീകരണം കുറവുള്ള നഗരങ്ങളിൽ കേരളത്തിൽനിന്ന്‌ 5 നഗരങ്ങൾ .

Aswathi Kottiyoor

ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിക്കുന്നു; 750 പേരെ ചേർത്ത് പുതിയ ഓഡിറ്റ് വിഭാഗം.

Aswathi Kottiyoor

എം.എൽ.എ സ്ഥാനം രാജി വെക്കില്ല : എം.വി. ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox