24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നിടുംപൊയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു
Kerala

നിടുംപൊയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

നിടുംപൊയിൽ കറ്റ്യാടിൽ കാട്ടുപോത്തിന്റെ
ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു.
ഞായറാഴ്ച പുലർച്ചെ 6:45 ഓടെ പ്രഭാത സവാരിക്കിടെയാണ് ഗോവിന്ദനെ കാട്ടുപോത്ത് ആക്രമിച്ചത്.
കറ്റ്യാട് സ്വദേശി പുത്തലത്ത് ഗോവിന്ദൻ (95)ആണ് കൊല്ലപ്പെട്ടത് . ഗുരുതമായി പരിക്കേറ്റ ഇദ്ദേഹത്തെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

Related posts

മനപ്പൂർവം വായ്പകുടിശ്ശിക വരുത്തിയവരെ സംരക്ഷിക്കാൻ ആർബിഐ ; പുതിയ കരട്‌ മാർഗനിർദേശം

Aswathi Kottiyoor

ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ; തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശം

Aswathi Kottiyoor

സംസ്ഥാനത്ത് ഭീതി പരത്തി കോവിഡ്: പനിയുളളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുത്

Aswathi Kottiyoor
WordPress Image Lightbox