24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ താലൂക്ക് ആശുപത്രി സംരക്ഷണ കൂട്ടായ്മ മാർച്ച് 8 ന്
Peravoor

പേരാവൂർ താലൂക്ക് ആശുപത്രി സംരക്ഷണ കൂട്ടായ്മ മാർച്ച് 8 ന്

സി. പി. ഐ. പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാവൂർ താലൂക്ക് ആശുപത്രി സംരക്ഷണ കൂട്ടായ്മ മാർച്ച് 8 ന് വൈകുന്നേരം 4. 30 ന് പേരാവൂരിൽ വച്ച് സംഘടിപ്പിക്കുന്നു. ആശുപത്രിക്ക് നേരെയുള്ള കടന്നു കയറ്റം തടയുക, ആശുപത്രി വികസനം തടയാനുള്ള ഗൂഢനീക്കത്തിനെതിരെ കർശന നടപടി സ്വീകരിക്കുക, മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പുതിയ കെട്ടിട നിർമാണം ഉടൻ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. അഡ്വ. വി. ഷാജി ഉദ്ഘാടനം ചെയ്യും. സി. കെ. ചന്ദ്രൻ, വി. പത്മനാഭൻ തുടങ്ങിയവർ സംസാരിക്കും.

Related posts

തെറ്റുവഴി വേക്കളത്ത കോട്ടായി ഗണേശൻ ഇരിട്ടി പുഴയിൽ വീണ് മരിച്ചു

Aswathi Kottiyoor

ചരമം :കീഴല്ലൂര്‍ എളമ്പാറയിലെ പുത്തന്‍പുരയില്‍ പവിത്രന്‍

Aswathi Kottiyoor

പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം നിർവഹിച്ചു

Aswathi Kottiyoor
WordPress Image Lightbox