24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണിച്ചാർ കൃഷിഭവൻ അറിയിപ്പ്
Kerala

കണിച്ചാർ കൃഷിഭവൻ അറിയിപ്പ്

കാർഷിക വിഞാന കേന്ദ്രം കണ്ണൂർ, പേരാവൂർ ബ്ലോക്ക്‌ തല കാർഷിക വിഞാന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ‘വിള ആരോഗ്യ പരിപാലനം പച്ചക്കറി കൃഷിയിൽ’ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. 03/03/2022 ന് ഉച്ചക്ക് 2. 30 മുതൽ 3. 30 വരെ ആറ്റാംചേരി വി. എഫ്. പി. സി. കെയിൽ വച്ചാണ് പരിശീലനം നടക്കുക. പരിശീലനത്തിന് പങ്കെടുക്കുന്നവർക്ക് ജൈവ കീട നിയന്ത്രണോപാധികൾ, ജൈവ മൂലക മിശ്രിതങ്ങൾ എന്നിവ നൽകും. താല്പര്യമുള്ളവർ പങ്കെടുക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

Related posts

കോവിഡ് കൂടുതൽ നിയന്ത്രണ വിധേയമാകുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor

100 ദിന കർമ പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ 7 പദ്ധതികളുടെ ഉദ്ഘാടനം

Aswathi Kottiyoor

യുവസംവിധായികയുടെ മരണം കൊലപാതകമെന്ന് സൂചന; കഴുത്തുഞെരിഞ്ഞ നിലയില്‍; അടിവയറ്റില്‍ ക്ഷതം.*

Aswathi Kottiyoor
WordPress Image Lightbox