24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • പാചകവാതക വില കുത്തനെ കൂട്ടി ; വാണിജ്യ സിലിണ്ടറിന്‌ 2009 രൂപ
Thiruvanandapuram

പാചകവാതക വില കുത്തനെ കൂട്ടി ; വാണിജ്യ സിലിണ്ടറിന്‌ 2009 രൂപ


കൊച്ചി> വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക​വാ​ത​ക വി​ല കേന്ദ്രം കുത്തനെ കൂ​ട്ടി. സി​ലി​ണ്ട​റി​ന് 106 രൂ​പ 50 പൈ​സ​യാ​ണ് കൂ​ട്ടി​യ​തോടെ സി​ലി​ണ്ട​റി​ന് 2,009 രൂ​പ​യാ​യി. ഗാ​ര്‍​ഹി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.

വിവിധ സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. ഉക്രയ്‌ൻ യുദ്ധ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ വില വീണ്ടും കൂട്ടുകയായിരുന്നു.

Related posts

ഓഗസ്റ്റ് 12, 13 തീയതികളില്‍ കാണാം ആകാശ വിസ്മയം

Aswathi Kottiyoor

മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളവർധന: പഠിക്കുന്നതിന് കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനം…

Aswathi Kottiyoor

സംസ്ഥാനത്ത് മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങി; ജനങ്ങൾ സഹകരിച്ചേ മതിയാകൂ എന്ന് കെഎസ്ഇബി ചെയർമാൻ….

Aswathi Kottiyoor
WordPress Image Lightbox