27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ജൻഡർ ക്ലബ്ബ് രൂപീകരിച്ചു
Iritty

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ജൻഡർ ക്ലബ്ബ് രൂപീകരിച്ചു

ഇരിട്ടി: കുടുംബശ്രീ ജില്ലാ മിഷൻ, ജൻഡർ ഡവലപ്പ്മെൻ്റ് എന്നിവയുടെ നേതൃത്വത്തിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ രൂപീകരിച്ച ജൻഡർ ക്ലബ് നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. ജൻഡർ ക്ലബ്അറ്റ് സ്കൂൾ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പിടിഎ പ്രസിഡണ്ട് കെ.പി. രാമകൃഷ്ണൻ അധ്യക്ഷനായി. സ്നേഹിത സ്റ്റാഫ് സൗമ്യ, പ്രധാനാധ്യാപകൻ എം.ബാബു,
പ്രിൻസിപ്പാൾ കെ. ഇ. ശ്രീജ, സി ഡി എസ് ചെയർപേഴ്സൺ കെ. നിധിന, വൈസ് ചെയർപേഴ്സൺ കെ. സ്മിത, അധ്യാപകരായ പി.വി.ശശീന്ദ്രൻ, ശ്രീജ എന്നിവർ സംസാരിച്ചു

Related posts

വള്ളിത്തോട് ടൗണിൽ കലുങ്കിന്റെ സ്ളാബ് തകരുന്നത് നാലാം തവണ

Aswathi Kottiyoor

പെർമിറ്റടക്കാതെ അഞ്ചുവർഷം ഓടിയ ജീപ്പിന് 11000 രൂപ പിഴ

Aswathi Kottiyoor

നാളെ മുതൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കും

Aswathi Kottiyoor
WordPress Image Lightbox