24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • യുദ്ധവിരുദ്ധ സന്ദേശം ; കുട്ടികൾ കയ്യൊപ്പ് ചാർത്തി
Kerala

യുദ്ധവിരുദ്ധ സന്ദേശം ; കുട്ടികൾ കയ്യൊപ്പ് ചാർത്തി

മട്ടന്നൂർ: യുദ്ധവിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി കയ്യൊപ്പ് ചാർത്തി.
റഷ്യയുടെ യുക്രൈൻ അധിനിവേശം നടക്കുന്ന സാഹചര്യത്തിൽ തെരൂർ മാപ്പിള എൽ പി സ്കൂൾ വിദ്യാർത്ഥികൾ, ജനപ്രതിനിധി, അധ്യാപകർ ഉൾപ്പെടെ ചേർന്ന് സ്കൂളിൽ യുദ്ധ വിരുദ്ധ കയ്യൊപ്പും പോസ്റ്റർ പ്രചരണവും ബോധവത്കരണവും നടത്തി.കീഴല്ലൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസി.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻ്റ് എം ബഷീർ അധ്യക്ഷത വഹിച്ചു. സി.പി തങ്കമണി, പി.വി സഹീർ, സി.പി സലീത്ത്, കെ.സ്മിത, കെ.എം ഫായിസ്, എം എം റിസ് വാൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

ശബരിമലയിലെ വരുമാനം 100 കോടിക്കടുത്ത്

Aswathi Kottiyoor

ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ഇനി ഓഫീസുകളിൽ

Aswathi Kottiyoor

“എങ്ങനെ നല്ലൊരു സൈനികനാകാം” ഇരിട്ടി നന്മയുടെ കരിയർ ഗൈഡൻസ് ക്ലാസ് ജൂൺ 10ന്

Aswathi Kottiyoor
WordPress Image Lightbox