24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് നിർമ്മാണോദ്ഘാടനം 28ന്
Iritty

വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് നിർമ്മാണോദ്ഘാടനം 28ന്

കെഎസ്ഇബി വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിരം നിർമ്മാണോദ്ഘാടനം ഫെബ്രുവരി 28ന് രാവിലെ 11 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഓൺലൈനായി നിർവഹിക്കും. അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനാവുപ്പ. കെ. സുധാകരൻ എംപി, ഡോ. വി. ശിവദാൻ എംപി എന്നിവർ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, കെഎസ്ഇബി ചെയർമാൻ ഡോ. ബി. അശോക്, ഡയറക്ടർ എസ് രാജ്കുമാർ, ഉത്തരമലബാർ ചീഫ് എൻജിനീയർ എംകെ നാരായണൻ തുടങ്ങിയവർ സംബന്ധിക്കും.

Related posts

കടുവ മുണ്ടയാംപറമ്പ് കോളിക്കടവ് അതിർത്തിയിലെ തെങ്ങോലക്കുന്നിൽ

Aswathi Kottiyoor

കെഎസ്കെടിയു സംസ്ഥാന പ്രക്ഷോഭ പ്രചരണ ജാഥാ ജില്ലാ പര്യടന സമാപനം 27 ന് വൈകിട്ട് 5 മണിക്ക് ഇരിട്ടിയിൽ

Aswathi Kottiyoor

ഇരിട്ടി പാലത്തിന് സമീപം പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു

Aswathi Kottiyoor
WordPress Image Lightbox