24.2 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • വിധവകള്‍ക്കുള്ള ആട് വിതരണം
Peravoor

വിധവകള്‍ക്കുള്ള ആട് വിതരണം

തില്ലങ്കേരി ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ട വിധവകള്‍ക്കുള്ള ആട് വിതരണം ഇന്ന് മുണ്ടച്ചാലില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. വി ആശ അധ്യക്ഷത വഹിച്ചു, വി വിമല, ഡോ. പി. എന്‍ ഷിബു, സി. വി സഹദേവന്‍, മിഥുന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

ബാബുവേട്ടന് തുണയായി ഇനി യൂത്ത്കോൺഗ്രസ്

Aswathi Kottiyoor

ചിട്ടി തട്ടിപ്പ് : പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി ഉപരോധിച്ചു

Aswathi Kottiyoor

പേരാവൂരിലെ സംഘർഷം; മർദ്ദനമേറ്റ അഞ്ച് പേർ ചികിത്സ തേടി –

Aswathi Kottiyoor
WordPress Image Lightbox